സൗജന്യ
പഠനോപകരണ കിറ്റ് വിതരണം
കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി
ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ 2025-26 അധ്യയന വർഷത്തിൽ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള
സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 13.
അപേക്ഷയും മറ്റ് വിശദ വിവരങ്ങൾക്കും kmtwwfb.org,
നിർദ്ദേശങ്ങൾ
1. ടി കിറ്റിന് 1 മുതൽ 7 വരെ
ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അർഹതയുണ്ടായിരിക്കുകയുള്ളൂ.
2.
13/05/2025-ന് മുമ്പ് അപേക്ഷകൾ സമർപ്പിച്ചിരിക്കണം.
3. ടി സൌജന്യകിറ്റ് വിതരണം കേരള ആട്ടോമൊബൈൽ വർക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി
പദ്ധതി സജീവാംഗങ്ങളുടെ മക്കൾക്ക് മാത്രമായിരിക്കും.
ആവശ്യമായ
രേഖകൾ
1.അപേക്ഷ
2. ആധാർ കാർഡ് കോപ്പി (തൊഴിലാളി, വിദ്യാർത്ഥി/വിദ്യാർത്ഥിനി)
3. റേഷൻകാർഡ് കോപ്പി
4. ലൈസൻസ് കോപ്പി/ വയസ് തെളിയിക്കുന്ന രേഖ
5. തൊഴിലാളി/ഉടമ
അവസാനം അടച്ച രസീത്.
APLICATION FORM :
Website : https://kmtwwfb.org/
0 Comments